ഇടുക്കി ജില്ലയിലെ ട്രാക്കർ ഡോഗ് ആയ ഇവ കേരള പോലീസ് അക്കാദമിയിലെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്കൂളിൽ നിന്നും കൊലപാതകം, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനാവശ്യമായ 9 മാസത്തെ ബേസിക് ട്രെയിനിങ് പൂർത്തിയാക്കി തിരികെ ഇടുക്കി കെ9 സ്ക്വാഡിൽ എത്തി.
ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ശ്രീ.വിഷ്ണുപ്രതീപ് റ്റി.കെ ഐ.പി.എസി-ന് ഇവ അഭിവാദ്യം നല്കി. ഡോഗിന്റെ ഹാൻഡ്ലേഴ്സ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീ. സുനില്‍കുമാര്‍ സി, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീ. രഞ്ജിത്ത് സി.എം എന്നിവരാണ്.
ബെൽജിയം മലിനോയ്സ് ഇനത്തിൽപെട്ട ഡോഗായ ഇവാ -യെ സജി എം കൃഷ്ണൻ എന്ന വ്യക്തി ഇടുക്കി ജില്ലാ പോലീസിലേക്ക് ഡൊണേറ്റ് ചെയ്തതാണ്.
പുതിയ വാർത്ത
11
Nov 2024
ട്രാക്കർ നായ ഇവാ
Eva, a tracker dog of Idukki district,
17
May 2022
ഇടുക്കി ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, കാളിയാര്‍ ഉദ്ഘാടനം
The foundation stone laying of the newly constructed police buildings in different districts of the state and the inauguration of the completed buildings will be held on March 6, 2022 at 12.00 noon. Pinarayi Vijayan performed them through video conferencing. The function also includes the District Forensic Science Laboratory at Kaliyar in Idukki district.
സന്ദർശകർ
4010
Kannur Rural Police, like other District police forces in Kerala, is headed by an officer of the rank of Superintendent of Police (District Police Chief ).Payyannur Taluk and major part of Thaliparmba and Iritty Taluk and small part of Thalassery Taluk, come under within the jurisdiction of Kannur Rural District Police. The District Police has 4 Sub Divisions, Viz. Thaliparamba, Payyannur, Iritty and Peravoor each headed by a Deputy Superintendent of Police.In addition to this, various special units like Special Branch, DCRB, Narcotic Cell and Crime Dettachment headed by a Deputy Superintendent of Police are also functioning under the Superintendent of Police. A Vanitha Cell under a WCI is also functioning under the Supervision of Deputy Superintendent of Police, Crime Detachment.