ഇരുചക്രവാഹന റാലി

06 Nov 2025

നമ്മുടെ നാടിനെ ലഹരിമുക്തമാക്കുവാനും, അതിലൂടെ നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കാനും ലഹരിക്കെതിരെ ജില്ലാ പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതിന്റെ ഭാഗമായി ഈ മാസം ജില്ലയിലുടനീളം യുവതീ-യുവാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ മോട്ടോര്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു. നവംബര്‍ പത്താം തീയതി തിങ്കളാഴ്ച തൊടുപുഴയില്‍ ആരംഭിച്ച് ജില്ലയിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തി നവംബര്‍ പന്ത്രണ്ടാം തീയതി ചെറുതോണിയില്‍ അവസാനിക്കുന്ന ലഹരിക്കെതിരായ നമ്മുടെ ഈ പോരാട്ടത്തിൽ എല്ലാ പൊതു ജനങ്ങളുടേയും ശ്രദ്ധയും, സഹകരണവും ഉണ്ടാകേണ്ടതാണ്.

പുതിയ വാർത്ത
06

Nov 2025

ഇരുചക്രവാഹന റാലി

Let us all work together to mold a better future generation to make our country drug free. Stay away from illegal drugs.

11

Nov 2024

ട്രാക്കർ നായ ഇവാ

Eva, a tracker dog of Idukki district,

17

May 2022

ഇടുക്കി ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, കാളിയാര്‍ ഉദ്ഘാടനം

The foundation stone laying of the newly constructed police buildings in different districts of the state and the inauguration of the completed buildings will be held on March 6, 2022 at 12.00 noon. Pinarayi Vijayan performed them through video conferencing. The function also includes the District Forensic Science Laboratory at Kaliyar in Idukki district.

globeസന്ദർശകർ

24113